സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം

കലാമന്ദിർ ഡാൻസ് അക്കാദമി, മലേഷ്യ നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിച്ച നവരാത്രി ഫെസ്റ്റിവലിൽ വെച്ച് പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം നൽകി ആദരിക്കുന്നു. ഒക്ടോബർ 17 നു FB ലൈവിലൂടെയാണ് ചടങ്ങ് നടത്തുന്നത്.

13 രാജ്യങ്ങളിൽ നിന്നായി ഒട്ടേറെ കലാ പ്രതിഭകൾ ഈ നവരാത്രി ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി.

യുവചൈതന്യം ഒരുക്കിയ നവരാത്രി ക്‌ളാസിക് ഫെസ്റ്റിലും ശ്രീമതി സൗമ്യ ഭരതനാട്യം അവതരിപ്പിക്കുകയുണ്ടായി.

ശ്രീമതി സൗമ്യ ബാലഗോപാലാലിന് അഭിനന്ദനങ്ങൾ!

5 thoughts on “സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം

  1. ശ്രീമതി സൗമ്യബാലഗോപാലിനു അഭിനന്ദനങ്ങൾ ???

Leave a Reply to Jayakumar K Cancel reply

Your email address will not be published. Required fields are marked *