ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം

ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം പകർത്തി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയും ചാനലുകളും ഏറ്റെടുത്തു കഴിഞ്ഞു.

ആ ഗാനത്തിൻറെ ഛായഗ്രാഹകൻ ആരെന്നറിയേണ്ടേ…

അതെ, നമ്മുടെ സ്വന്തം അനൂപ് രാഘവൻ.

യുവചൈതന്യം ആമുഖഗാനത്തിന്റെ ക്യാമറാമാൻ തന്നെ.

ക്യാമറാമാനെ പെല്ലിശ്ശേരി കൊണ്ടുപോകുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

കാണാം, ആ ഗാന രംഗം.

 

13+

One thought on “ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം

Leave a Reply

Your email address will not be published. Required fields are marked *