സാമോദദാമോദരം

സുപ്രസിദ്ധ കഥകളി കലാകാരനും അദ്ധ്യാപകനുമായ ശ്രീ ആർ എൽ വി ദാമോദര പിഷാരോടിയുടെ ശതാഭിഷേകം ആഗസ്ത് 10 ശനിയാഴ്‌ച തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ വെച്ച് ശിഷ്യരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കുന്നു.

പരിപാടികളുടെ വിവരണം താഴെക്കൊടുക്കുന്ന നോട്ടീസിലുണ്ട്.

പിഷാരോടി സമാജം ശ്രീ ദാമോദര പിഷാരോടിക്ക് പിറന്നാളാശംസകൾ നേരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

One thought on “സാമോദദാമോദരം

  1. ആഗസ്റ്റ് 10നു ശതാഭിഷിക്തനാവുന്ന ശ്രീ ദാമോദര പിഷാരടി അവർകൾക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. ആശംസകൾ. ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ. നമ്മുടെ സമുദായത്തിനു അഭിമാനമായ അദ്ദേഹത്തെ നമിക്കുന്നു.

Leave a Reply to Satheeskumar A P, Manali, Palakkad Cancel reply

Your email address will not be published. Required fields are marked *