രമേഷ് പിഷാരടി ‘നോ വേ ഔട്ട്‌’ എന്ന ചിത്രത്തിൽ നായകൻ

രമേഷ് പിഷാരടി നായകനായെത്തുന്ന ‘നോ വേ ഔട്ട്‌’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ.

രമേഷ് പിഷാരോടിക്ക് ആശംസകൾ!

3+

5 thoughts on “രമേഷ് പിഷാരടി ‘നോ വേ ഔട്ട്‌’ എന്ന ചിത്രത്തിൽ നായകൻ

Leave a Reply

Your email address will not be published. Required fields are marked *