രാജിവ് രവീന്ദ്രന് ഡോക്ടറേറ്റ്

മദ്രാസ് ഐ ഐ ടി യിൽ നിന്നും മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗിൽ Ph.D ബിരുദം നേടിയ രാജീവിന്ന് അഭിനന്ദനങ്ങൾ.

വെൽഡിങ് ഉപയോഗിച്ചുള്ള Coatings, Additive Manufacturing എന്ന വിഷയത്തിലെ പഠനത്തിനാണ് ഡോക്ടറേറ്റ്.

ഓങ്ങല്ലൂർ ശ്രീപദത്തിൽ താമസിക്കുന്ന, പെരിങ്ങോട് വടക്കേ പിഷാരത്ത് രവീന്ദ്രന്റെയും തിപ്പലശ്ശേരി പടിഞ്ഞാക്കര പിഷാരത് രാജലക്ഷ്മിയുടെയും മകനാണ് രാജീവ്. മണ്ണാർക്കാട് ഗോവിന്ദപുരത്ത് പിഷാരത്ത് അഞ്ജലി രഘുപതിയാണ് ഭാര്യ.

7 thoughts on “രാജിവ് രവീന്ദ്രന് ഡോക്ടറേറ്റ്

Leave a Reply to Rajagopalan.V.P. Rajan Cancel reply

Your email address will not be published. Required fields are marked *