പൊതിയിൽ ഉണ്ണിക്കൃഷ്ണ പിഷാരടിക്ക് താളശ്രീ പുരസ്‌കാരം

വാദ്യകലാ രംഗത്തെ നിറ സാന്നിദ്ധ്യമായ പൊതിയിൽ ഉണ്ണിക്കൃഷ്ണ പിഷാരടിക്ക് ശ്രീശാസ്താ വാദ്യകലാ ശിബിരം പെരുമ്പാവൂർ നൽകുന്ന താളശ്രീ പുരസ്‌കാരം ശ്രീ ധർമ്മശാസ്താവിന്റെ സന്നിധിയിൽ വെച്ച് 2022 നവംബർ 12ന് നൽകി ആദരിച്ചു. ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ ആണ് ഗുരുനാഥൻ.

അച്ഛൻ: പൊതിയിൽ പിഷാരത്ത് ഗോപാലകൃഷ്ണ പിഷാരടി, അമ്മ മതുപ്പുള്ളി പിഷാരത്ത് ഗീത, അനിയൻ ആനന്ദ് (ആഫ്രിക്കയിൽ) പത്നി മുടവന്നൂർ പിഷാരത്ത് പദ്മശ്രീ. മകൻ കാർത്തിക്ക്.

ശ്രീ ഉണ്ണികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

3 thoughts on “പൊതിയിൽ ഉണ്ണിക്കൃഷ്ണ പിഷാരടിക്ക് താളശ്രീ പുരസ്‌കാരം

  1. പൊതിയിൽ ശ്രീ ഉണ്ണികൃഷ്ണന് താളശ്രീ പുരസ്കാരം നൽകി ആദരിച്ചതിൽ അഭിനന്ദനങ്ങൾ

    0
  2. ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ 🌹

    0

Leave a Reply

Your email address will not be published. Required fields are marked *