പൊന്നോണം വന്നല്ലോ

കാറളം കൈനില പിഷാരത്ത് ഭവാനിയുടെയും സുരേഷിന്റെയും മകൾ ശ്രീലക്ഷ്മി രചന നിർവഹിച്ച, സനൽ ശശീന്ദ്ര സംഗീതം നൽകി പാടിയ പൊന്നോണം വന്നല്ലോ എന്ന സംഗീത ആൽബം ആഗസ്ത് 25 നു യുട്യൂബിൽ റിലീസ് ചെയ്തു.

ഇതിന്റെ ശബ്ദ മിശ്രണം(ഫൈനൽ മിക്സിങ്) നിർവ്വഹിച്ചിരിക്കുന്നത് ആലത്തൂർ പിഷാരത്ത് ഭാഗ്യലക്ഷ്മിയുടെയും , തിമില വിദ്വാൻ പരക്കാട്ടു പിഷാരത്ത് കാവശ്ശേരി കുട്ടികൃഷ്ണന്റെയും മകൻ ഹരിനാരായണൻ ആണ്.

വിഡിയോ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://youtu.be/bSUH8nW607Y

Leave a Reply

Your email address will not be published. Required fields are marked *