കാണാൻ പോണ പൂരം

കാഴ്ചയെന്ന മഹത്തായ അനുഗ്രഹത്തെ, അനുഭവത്തിലൂടെ മറ്റുള്ളവരിലേക്ക് പകരണം എന്ന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം “കാണാൻ പോണ പൂരം” ശ്രീ രഞ്ജിത്ത് രാജനും സന്തോഷ് പടിയത്തും ചേർന്നു സംവിധാനം ചെയ്തത് ഈയിടെ TCV ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. ശ്രീ രഞ്ജിത്ത് രാജനുമായി TCV നടത്തിയ അഭിമുഖം നിങ്ങൾക്കായി ഷെയർ ചെയ്യുന്നു. Interview Short Film. തൃശൂർ ശാഖയിലെ രഞ്ജിത്ത് രാജൻ പിഷാരോടി അറിയപ്പെടുന്ന ഒരു നാടക നടൻ കൂടിയാണ്. അച്ഛൻ – കൂട്ടാല പിഷാരം രാജൻ അമ്മ – തേനാരി പിഷാരം പത്മിനി ഭാര്യ – ആറങ്ങോട്ട് പിഷാരം അമൃത 1+

"കാണാൻ പോണ പൂരം"

ശ്രീ രാജൻ രാഘവൻറെ പ്രഭാഷണം

നാരായണാശ്രമതപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും 2002 മുതല്‍ വര്‍ഷന്തോറും നടത്തിവരുന്ന ശ്രീമദ്ഭാഗവതതത്ത്വ സമീക്ഷാസത്രത്തിൽ പത്തൊമ്പതാം ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാസത്രം മൂന്നാം ദിവസത്തെ പരിപാടികളിൽ ശ്രീ രാജൻ രാഘവൻ പ്രഭാഷണം നടത്തുന്നു. 29-12-2020 വൈകീട്ട് 4.30 മുതൽ “ഭൃത്യൻ പറഞ്ഞു സത്യമാക്കിയ നരസിംഹ ചരിതം” എന്ന വിഷയത്തിലാണ് പ്രഭാഷണം ലിങ്ക് http://www.sreemadbhaagavatam.org/live   0

"ശ്രീ രാജൻ രാഘവൻറെ പ്രഭാഷണം"

അഞ്ജലി സുരേഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൽ

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ 2020 നാളെ, 27-12-2020 മുതൽ ഏഷ്യാനെറ്റ് ചാനലിൽ തുടങ്ങുന്നു. യുവചൈതന്യം ഫെയിം അഞ്ജലി സുരേഷ് ആദ്യ എപ്പിസോഡിൽ തൻറെ പെർഫോമൻസുമായി വൈകീട്ട് 6.30 നു എത്തുകയാണ്. 7500 പേർ മാറ്റുരച്ചതിൽ നിന്നും 40 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ജലിക്ക് ഈ പരിപാടിയുടെ അവസാന റൌണ്ട് വരെ പെർഫോം ചെയ്യാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം യുവചൈതന്യത്തിന്റെയും പിഷാരോടി സമാജത്തിന്റെയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 19+

"അഞ്ജലി സുരേഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൽ"

Archana Vijayan in Kappa Prime Time

കപ്പ Prime Time ൽ അർച്ചന വിജയനുമായി അഭിമുഖം. MBBS വിദ്യാർത്ഥിനിയായ അർച്ചന മഞ്ഞളൂർ പിഷാരത്ത് വിജയൻറെയും ശുകപുരത്ത് പിഷാരത്ത് ദേവിയുടെയും മകളാണ്. കാണാം.   5+

"Archana Vijayan in Kappa Prime Time"

അർച്ചനക്ക് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക്

അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസ്സിൽ നിന്നും എം എസ് സി കെമിസ്ട്രിയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്കിന് അർച്ചന പി. വിജയിച്ചു. ചെമ്മലശ്ശേരി ചെറുകാട് പിഷാരത്ത് കെ പി രാജന്റെയും ചേലക്കര വെങ്ങാനെല്ലൂർ അയോദ്ധ്യ പിഷാരത്ത് പരേതയായ പി ഓമന യുടെയും മകളാണ്. അർച്ചനയ്ക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ   27+

"അർച്ചനക്ക് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക്"

പിഷാരോടി സമാജം അവാർഡ് & സ്‌കോളർഷിപ്പ് വിതരണം ബഹു. എംപി പ്രതാപൻ ടി എൻ നിർവഹിച്ചു

പിഷാരോടി സമാജം അവാർഡ് & സ്‌കോളർഷിപ്പ് വിതരണ സമ്മേളനം ഇന്ന് രാവിലെ 10.30 നു ബഹു. തൃശൂർ എം പി ശ്രീ ടി എൻ പ്രതാപൻ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് കേണൽ ഡോ വി പി ഗോപിനാഥൻ, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, എഡ്യൂക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ, സി പി ബാലകൃഷ്ണ പിഷാരോടി, സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, സൊസൈറ്റി ട്രഷറർ ശ്രീ രാജൻ എ പിഷാരോടി തുടങ്ങിയവർ സംബന്ധിച്ചു. അവാർഡ് വിതരണം ശ്രീ ടി എൻ പ്രതാപനും  പിന്നീട് വിവിധ കേന്ദ്ര-ശാഖാ…

"പിഷാരോടി സമാജം അവാർഡ് & സ്‌കോളർഷിപ്പ് വിതരണം ബഹു. എംപി പ്രതാപൻ ടി എൻ നിർവഹിച്ചു"

സംസ്കൃത അക്കാദമി, പ്രൊഫ. കെ പി നാരായണ പിഷാരോടിയെ അനുസ്മരിക്കുന്നു

കേരള സംസ്കൃത അക്കാദമി, തൃശൂർ നടത്തുന്ന ഗുരുസ്മരണയിൽ പണ്ഡിത രത്‌നം പ്രൊഫ. കെ പി നാരായണ പിഷാരോടിയെ അനുസ്മരിക്കുന്നു. Meeting Link: https://meet.google.com/vhc-nbtn-mtd കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് കാണുക. 2+

"സംസ്കൃത അക്കാദമി, പ്രൊഫ. കെ പി നാരായണ പിഷാരോടിയെ അനുസ്മരിക്കുന്നു"

ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം

ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം പകർത്തി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയും ചാനലുകളും ഏറ്റെടുത്തു കഴിഞ്ഞു. ആ ഗാനത്തിൻറെ ഛായഗ്രാഹകൻ ആരെന്നറിയേണ്ടേ… അതെ, നമ്മുടെ സ്വന്തം അനൂപ് രാഘവൻ. യുവചൈതന്യം ആമുഖഗാനത്തിന്റെ ക്യാമറാമാൻ തന്നെ. ക്യാമറാമാനെ പെല്ലിശ്ശേരി കൊണ്ടുപോകുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കാണാം, ആ ഗാന രംഗം.   13+

"ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം"

മാധവ് രാമദാസിന്റെ ഇളയരാജക്ക് 3 അവാർഡുകൾ

മാധവ് രാമദാസ് സംവിധാനം ചെയ്ത, 2019ൽ റിലീസ് ചെയ്ത “ഇളയരാജ” എന്ന ചലച്ചിത്രം Ahmedabad International Children Film Festivalലിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി. ഗോൾഡൻ കൈറ്റ് അവാർഡ് – ഇളയരാജ ബെസ്ററ് ആക്ടർ: ഗിന്നസ് പക്രു(അജയ് കുമാർ ) ബെസ്ററ് ബാക്ഗ്രൗണ്ട് മ്യൂസിക് – രതീഷ് വേഗ ശ്രീ മാധവ് രാമദാസിനും മറ്റു അവാർഡ് ജേതാക്കൾക്കും വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ. 13+

"മാധവ് രാമദാസിന്റെ ഇളയരാജക്ക് 3 അവാർഡുകൾ"