നിഖിത പ്രദീപിന് LSS സ്കോളർഷിപ്പ്

കണ്ണനൂർ പിഷാരത്ത് പ്രദീപ് കുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ശ്രീകലയുടെയും മകൾ നിഖിത പ്രദീപ് LSS സ്കോളർഷിപ്പ് നേടി.

കാസർകോട് ജില്ലയിലെ ചേറൂർ IIALP സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നിഖിത.

നിഖിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

3 thoughts on “നിഖിത പ്രദീപിന് LSS സ്കോളർഷിപ്പ്

  1. കണ്ണനൂർ പിഷാരത്തെ നിഖിതപ്രദീപിന്നു LSS scholarship ലഭിച്ചതിൽ വളരെ സന്തോഷം, അഭിനന്ദനങ്ങൾ

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *