സൗമ്യ സതീഷിനു നാട്യപ്രതിഭ പുരസ്കാരം

– മുരളി, മാന്നനൂർ

 

കൊച്ചിയിൽ പ്രവർത്തിക്കുന്ന Five Points Yoga & Yuva Arts എന്ന സംഘടന അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ അനുസ്മരണ ദിനവും, അദ്ദേഹം ചിട്ട്പ്പെടുത്തിയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സന്ധ്യയും ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തിയ്യതി എറണാകുളം, എളമക്കരയിൽ സംഘടിപ്പിച്ചു.

വർണാഭമായ ചടങ്ങിൽ സുപ്രശസ്ത നർത്തകി സൗമ്യ സതീഷിനെ നാട്യപ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.

രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രനാണ് പുരസ്കാര വിതരണം നിർവഹിച്ചത്.

സൗമ്യ സതീഷിനു അഭിനന്ദനങ്ങൾ !

6 thoughts on “സൗമ്യ സതീഷിനു നാട്യപ്രതിഭ പുരസ്കാരം

  1. നാട്യപ്രതിഭ പുരസ്‌കാരം ലഭിച്ചതിൽ സൗമ്യക്ക് അനുമോദനങ്ങൾ

  2. രാമചന്ദ്രൻ, നവമി,തെക്കേ പിഷാരം , കൊടകര says:

    സൌമ്യ ചേച്ചീ.. അഭിനന്ദനങ്ങള്‍….. നടനകലയിലെ തിളക്കമാര്‍ന്ന നക്ഷത്രമായി ഞങ്ങള്‍ക്കുമുന്നിലെന്നുമുള്ള ഗുരുസ്ഥാനീയയായ ചേച്ചിക്ക് ആശംസകളുടെ പൂച്ചെണ്ടുകള്‍

Leave a Reply to രാമചന്ദ്രൻ, നവമി,തെക്കേ പിഷാരം , കൊടകര Cancel reply

Your email address will not be published. Required fields are marked *