ഇലത്താള കലാകാരൻ കം ഫുഡ് ഡെലിവറി ബോയ്

രുചിയിൽ തളിർക്കുന്ന ജീവിതം എന്ന പേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇലത്താള കലാകാരനായ മനോജ് പിഷാരോടിയും ഭാഗമാവുന്നു.

ലോക്ക് ഡൗണിൽ തങ്ങളുടെ സ്ഥിരം വരുമാന സ്രോതസ്സുകൾ അടയുമ്പോൾ അതിജീവനത്തിനായി പുത്തൻ വഴികൾ തേടുന്ന ഒരു ജനതയുടെ പരിഛേദത്തെ വരച്ചു കാട്ടുന്നതാണ് പ്രസ്തുത ലേഖനം.

മുക്കാട്ടുകര പിഷാരത്ത് അച്ചുത പിഷാരോടിയുടെയും തൃക്കൂർ നടുവിൽ പിഷാരത്ത് വിജയലക്ഷ്മി പിഷാരസ്യാരുടെയും മകനാണ് മനോജ്‌. ഭാര്യ സിമി. മകൻ കലാമണ്ഡലം മദ്ദളം വിദ്യാർത്ഥി ആകാശ്, മകൾ അനുഗ്രഹ.

ലേഖനം വായിക്കാം.

6+

3 thoughts on “ഇലത്താള കലാകാരൻ കം ഫുഡ് ഡെലിവറി ബോയ്

  1. ലോക്ക് ഡൗണിൽ തളരാതെ വേറിട്ട ജോലികൾ ചെയ്തു സമ്പാദിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നു 🌹

    0
  2. “മദ്ദളം ” എന്നു തിരുത്തുവാൻ അപേക്ഷ.

    0

Leave a Reply

Your email address will not be published. Required fields are marked *