കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്

2023 ഏപ്രിൽ നടത്തിയ LSS സ്ക്കോളർഷിപ്പ് പരീക്ഷയിൽ കീർത്തി.ആർ. വിജയം നേടി. ഇപ്പോൾ തിരുവേഗപ്പുറ നരിപ്പറമ്പ് ജി.യു.പി.സ്ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

പട്ടാമ്പി ശാഖയിലെ പെരുമ്പിലാവ് പിഷാരത്ത് രഞ്ജിത്തിന്റെയും മാപ്രാണത്ത് പുത്തൻ പിഷാരത്ത് രമ്യയുടെയും മകൾ ആണ് കീർത്തി.

കീർത്തിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

11+

4 thoughts on “കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്

  1. കീർത്തിക്ക് അഭിനന്ദനങ്ങൾ 🌹👏👏👏👏👏👏👏👏👏

    0
  2. കീർത്തികുട്ടിക്ക് അഭിനന്ദനങ്ങൾ അറിയിക്കുക

    0

Leave a Reply

Your email address will not be published. Required fields are marked *