കലാമണ്ഡലം വാസുപ്പിഷാരോടിക്ക് കെ വി എസ് കല്പതരു പുരസ്‌കാരം.

കഥകളി, മോഹിനിയാട്ടം, കേരളീയ വാദ്യകല, നാടകം തുടങ്ങിയ കലകളിൽ ചെറുപ്പം മുതലേ സ്വതസിദ്ധമായ ആസ്വാദന ചക്രവാളം വികസിപ്പിച്ച അനന്യസദൃശനായ വ്യക്തിത്വമായിരുന്ന കൊളത്തൂർ വാരിയത്തെ കെ വി സുരേഷിന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ പ്രഥമ കെ വി എസ് കല്പതരു പുരസ്‌കാരത്തിന് കഥകളി രംഗത്തെ പ്രമുഖ ആചാര്യനായ കലാമണ്ഡലം വാസുപ്പിഷാരോടി അർഹനായി.

ശ്രീ വാസുപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ

8+

5 thoughts on “കലാമണ്ഡലം വാസുപ്പിഷാരോടിക്ക് കെ വി എസ് കല്പതരു പുരസ്‌കാരം.

  1. കല്പത്തുരു പുരസ്കാരം നേടിയ വാസു പിഷാരോടിക്ക് അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *