ദാമോദര പിഷാരടി ആശാന് കളിയച്ഛൻ പുരസ്ക്കാരം

കഥകളി ആചാര്യൻ ശ്രീ.ആർ എൽ വി ദാമോദര പിഷാരടി ആശാന് ഈ വർഷത്തെ “കളിയച്ഛൻ പുരസ്ക്കാരം” നൽകാൻ പറവൂർ കളിയരങ്ങിന്റെ ഭരണ സമിതി യോഗം തീരുമാനിച്ചു.

11111/- രൂപയും ഫലകവും പൊന്നാടയുമടങ്ങിയ പുരസ്ക്കാരം, കളിയരങ്ങിന്റെ പിറന്നാൾ ദിനമായ 2023 നവംമ്പർ 20 തിങ്കളാഴ്ച വൈകീട്ട് അദ്ദേഹത്തിന്റെ വസതിയിൽ എത്തി സമർപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ശ്രീ ദാമോദര പിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

3 thoughts on “ദാമോദര പിഷാരടി ആശാന് കളിയച്ഛൻ പുരസ്ക്കാരം

  1. .ആർ എൽ വി ദാമോദര പിഷാരോടി അവർകൾക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.

  2. അനുപമയമായ കലാസപര്യക്ക് അർഹമായ അംഗീകാരം. പിഷാരോടി ആശാന് സ്‌നേഹാദരവോടെ വ്യക്തിപരമായും കൊടകര ശാഖയുടെയും ആശംസകൾ….❤????

Leave a Reply to രാമചന്ദ്രൻ, സെക്രട്ടറി, കൊടകര ശാഖ Cancel reply

Your email address will not be published. Required fields are marked *