Congratulations Dr. Archana Vijayan

 

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുമാരി. അർച്ചന വിജയൻ MBBS ബിരുദം കരസ്ഥമാക്കി. ആലത്തൂർ ശാഖാ ട്രഷറർ ശ്രീ. വിജയൻ മഞ്ഞളുരിന്റെയും, ശുകപുരം പിഷാരത്ത് ശ്രീമതി. ദേവി വിജയന്റെയും മകളാണ് അർച്ചന. സഹോദരൻ വിഷ്ണു വിജയൻ.

ആലത്തൂർ ശാഖാ പ്രസിഡണ്ട് ശ്രീ പല്ലാവൂർ ശശി അർച്ചനയെ നേരിട്ട് അഭിനന്ദിക്കുകയുണ്ടായി.

ഡോ. അർച്ചന വിജയന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

16+

9 thoughts on “Congratulations Dr. Archana Vijayan

    1. Dr Archana is indeed an inspiration and torch bearer for the young generation in spite of hurdles to come up in life. This I am speaking out of own experience from my Bombay life when the train bound to Mumbai itself caught fire at Pune in April 1969.Immense regards to Dr Archana and her parents.. E P Devesa Pisharoty, Govindapuram

      1+
  1. Hearty congratulations Archana. Your determination and Will power are really appreciated. I would say you are a role model. Wish you all success for your career as well as future studies and assignments. God bless you.

    0

Leave a Reply

Your email address will not be published. Required fields are marked *