പാടാം നമുക്കു പാടാം

-വിജയൻ, ആലങ്ങാട്

 

SUNO 9.17 Qatar എന്ന എഫ് എം ചാനൽ ഹൃദയഗീതങ്ങളുടെ കവി എന്നറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് നൽകിയ വ്യത്യസ്തമായ ഒരു സ്വീകരണത്തിൽ നമ്മുടെ പ്രിയ വാനമ്പാടി ചിത്ര അരുണും സംഗീതാർച്ചന നടത്തുന്നു.

കാണാം, നമുക്കു കാണാം…
പാടാം, നമുക്കു പാടാം….

 

ചിത്രയെക്കുറിച്ചു കൂടുതലറിയുവാൻ അവരുടെ പേജ് കാണുക

Chithra Arun

 

One thought on “പാടാം നമുക്കു പാടാം

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *