കേന്ദ്ര ഭരണ സമിതി യോഗം നവംബർ 5 ന്

ബഹുമാന്യ അംഗങ്ങളെ,

പിഷാരോടി സമാജം, പി. ഇ. ഡബ്ലിയു. എസ്, പി. പി & ടി. ഡി. ടി, തുളസീദളം എന്നിവയുടെ സംയുക്ത യോഗം 2023 നവംബർ 5 ഞായറാഴ്ച്ച രാവിലെ 10 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് ചേരുന്നതാണ്

പ്രധാന വിഷയങ്ങൾ
——————————-

  1. നാരായണീയ ദിന ആചരണത്തെ (2023 ഡിസംബർ 14) സംബന്ധിച്ച്.
  2. തുളസീദളം പത്രാധിപ സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങളെപ്പറ്റി.
  3. ഡിസംബർ 29, 30 തീയതികളിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് നടത്തുന്ന ജ്യോതിർഗമയ പ്രോഗ്രാമിനെ സംബന്ധിച്ച്.
  4. സപ്താഹം വരവ് ചെലവ് കണക്കുകൾ.
  5. അംഗത്വ വരിസംഖ്യയെ സംബന്ധിച്ച്.
  6. പി. പി &ടി. ഡി. ടി ഡെപ്പോസിറ്റുകൾ, കാലാവധി പൂർത്തിയായ തുളസീദളം ഡെപ്പോസിറ്റ് എന്നിവയെ സംബന്ധിച്ച്.
  7. വിദ്യാഭ്യാസ പിന്തുണ നിധി രൂപീകരിക്കുന്നതിനെ സംബന്ധിച്ച്.
  8. പുതിയ കലാ വിഭാഗം രൂപീകരിച്ച് രജിസ്റ്റർ ചെയ്യുന്നതിനെപ്പറ്റി.
  9. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റ് വിഷയങ്ങൾ

എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

നന്ദിയോടെ

കെ. പി ഗോപകുമാർ
ജനറൽ സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *