പുസ്തക പ്രകാശനം

ശ്രീ മുരളി വട്ടേനാട്ട് രചന നിർവ്വഹിച്ച മൂന്ന് പുസ്തകങ്ങളുടെ, ഓർമ്മച്ചിത്രങ്ങൾ, മുംബൈ ബാച്ചിലർ ജീവിതം, ഒരു നുണയും കുറെ സത്യങ്ങളും, എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാളെ (1/4/23) ശനിയാഴ്ച വൈകീട്ട് 5 PM നു തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ വെച്ച് നടത്തുന്നു.

പ്രകാശനം നിർവ്വഹിക്കുന്നത് അദ്ദേഹത്തിന്റെ കലാലയ സഹപാഠിയായിരുന്ന ബഹു. തൃശൂർ എം. പി. ശ്രീ ടി.എൻ. പ്രതാപനാണ്.

വെബ് അഡ്മിൻ മുരളിയേട്ടന്റെ പുസ്തക പ്രകാശന ചടങ്ങിന് ആശംസകൾ നേരുന്നു !

കെ പി ഹരികൃഷ്ണൻ,
ജന. സെക്രട്ടറി.

5+

2 thoughts on “പുസ്തക പ്രകാശനം

  1. ശ്രീ മുരളി വട്ടേനാട്ടിന്റ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നാളെ ത്യശൂര് സാഹിത്യ അക്കാദമി യുടെ ഹാളിൽ വെച്ച് നടക്കുമെന്നറിഞ്ഞ് വളരെ സന്തോഷിക്കുന്നു , മുരളിക്ക് അഭിനന്ദനങ്ങൾ.

    1+

Leave a Reply

Your email address will not be published. Required fields are marked *