ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ്

ജയ്‌പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നൊമ്പരക്കൂട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ് ലഭിച്ചു.

ചലച്ചിത്ര ഗാനസംവിധായകൻ ആയ ജയൻ പിഷാരോടിയുടെയും മ്യൂസിക് തെറാപ്പിസ്റ്റ് ആയ സ്മിത പിഷാരോടിയുടെയും മകളാണ് ഹർഷിത.

ഹർഷിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ

9+

One thought on “ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *