രമേഷ് പിഷാരടിക്ക് മികച്ച സഹനടനുള്ള അവാർഡ്

ആനന്ദ് ടീവീ (UK)യുടെ 2022ലെ മികച്ച സഹനടനുള്ള അവാർഡ് ശ്രീ രമേഷ് പിഷാരടിക്ക് ‘മാളികപ്പുറം’എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു.

മാഞ്ചസ്റ്റർ സിറ്റിയിൽ നടന്ന ചടങ്ങിൽ ശ്രീ വിനീത് ശ്രീനിവാസൻ പുരസ്കാരവും,ബോബി (UK) ക്യാഷ് അവാർഡും സമ്മാനിച്ചു.

രമേഷ് പിഷാരടിക്ക് പിഷാരടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

10 thoughts on “രമേഷ് പിഷാരടിക്ക് മികച്ച സഹനടനുള്ള അവാർഡ്

  1. രമേഷിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ??

  2. ശ്രീ രമേഷ് പിഷാരടിക്ക് അർഹതക്കുള്ള അംഗീകാരം ????????

  3. ശ്രീ രമേഷ് പിഷാരടി ക്ക് അർഹതക്കുള്ള അംഗീകാരം ????????

Leave a Reply to Ramachandran T. P. Cancel reply

Your email address will not be published. Required fields are marked *