ബാലരാമായണം

അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം ഇരുപത്തി ഏഴാം ദിവസം കുട്ടികളുടെ വേറിട്ട പ്രകടനങ്ങളുമായി നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു.

പാരായണം, സംഗീതാർച്ചന, കവിത, കഥ, പ്രച്ഛന്ന വേഷം, നൃത്തം തുടങ്ങി വിവിധ പരിപാടികളുമായി നമുക്കിടയിലെ കുട്ടികൾ എത്തുന്നു. കുട്ടികൾ രാമായണം എന്തെന്ന് അറിഞ്ഞ് വളരാനും അവരെ കൊണ്ട് രാമയണത്തിലെ ഭാഗങ്ങൾ വിവിധ കലകളിലൂടെ രംഗത്ത് അവതരിപ്പിക്കാനും അതിലൂടെ അവരെ രാമായണത്തിലേക്ക് പ്രവേശിപ്പിക്കാനുമുള്ള ഒരു എളിയ ശ്രമമാണിത്.

കാണുക പ്രോത്സാഹിപ്പിക്കുക .

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇന്ന് രാത്രി 8 മണി മുതൽ ലൈവ് ആയി കാണാവുന്നതാണ്.

https://youtube.com/live/QcthRdRLoS4?feature=share

 

One thought on “ബാലരാമായണം

Leave a Reply to P. Vijayan Cancel reply

Your email address will not be published. Required fields are marked *