പൂർണമായും സുരക്ഷ ഉറപ്പ് നൽകുന്ന ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ സ്വന്തമായി വികസിപ്പിച്ചെടുത്തിരിക്കുകയാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (VSSC) എൻജിനീയറായ ബിജു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വലിയകുന്നിൽ ഇരുമ്പിളിയം സ്വദേശിയാണ് ബിജു. പത്നി ധന്യയോടും മക്കളായ ദിയ, ദേവിക എന്നിവരോടൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.
അമ്മ പോർക്കുളം പുതുമനശ്ശേരി പിഷാരത്ത് ഓമന ബാലചന്ദ്രൻ, അച്ഛൻ ബാലചന്ദ്രൻ.
വിശദമായ വാർത്ത താഴെ വായിക്കാം
Asianet News clipping


great idea… congratulations…
ബിജുവിന് അഭിനന്ദനങ്ങൾ
Congratulations
Congratulations.. great service..
Congrats biju.saw the performance too.amazing!! T O O B “n” we expect more from you.keep going strong.??