ഫാഷൻ ഡിസൈനർ വിദ്യാർത്ഥിനിയുടെ രൂപകല്‌പനകൾ

തേവക്കൽ മുക്കോട്ടിൽ പിഷാരത്ത് സന്തോഷിന്റെയും കൊണ്ടയുർ പിഷാരത്ത് സുജയയുടെ മകളായ അശ്വതി സന്തോഷ് തന്റെ ഫാഷൻ ഡിസൈൻ ഡിഗ്രി കോഴ്‌സ്  പഠനത്തിന്റെ ഭാഗമായി ഡിസൈൻ ചെയ്ത കോസ്റ്റ്യുമുകൾ ഇവിടെ പ്രദർശിപ്പിക്കുന്നു.

അത് ക്യാമറക്കുള്ളിലാക്കിയത് മണലി രാമപുരത്ത് പിഷാരത്ത് മോഹനന്റെയും കാണിനാട് പിഷാരത്ത് ഇന്ദിരയുടെയും മക്കളായ രാകേഷ് മോഹൻ രാജീവ് മോഹൻ(Art I) എന്നിവരാണ്.

സന്തോഷ് കുമാർ, എറണാകുളം

 

 

2 thoughts on “ഫാഷൻ ഡിസൈനർ വിദ്യാർത്ഥിനിയുടെ രൂപകല്‌പനകൾ

Leave a Reply to Raghupathi A P Cancel reply

Your email address will not be published. Required fields are marked *