മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സ്‌കോളർഷിപ്പ്

കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ നൽകുന്ന കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

അവസാന തിയതി: 28-09-2021

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
  • മറ്റു സർക്കാർ സ്‌കോളർഷിപ്പ്, സ്റ്റൈപ്പെൻഡ് എന്നിവ കിട്ടുന്നവരാവരുത്
  • പഠനം സർക്കാർ സ്ഥാപനങ്ങളിൽ ആയിരിക്കണം.
  • പൈലറ്റ്/ഏവിയേഷൻ കോഴ്‌സുകൾക്ക് സഹായമില്ല
  • ഒരു കോഴ്സ് ജയിച്ചയാൾ അതെ മേഖലയിലെ മറ്റൊരു കോഴ്‌സിലാണ് പഠിക്കുന്നതെങ്കിൽ കിട്ടില്ല
  • സഹായം ഒരു പ്രൊഫഷണൽ കോഴ്‌സിന് മാത്രം.
  • ഒരു മാതാപിതാക്കളുടെ രണ്ട് ആൺകുട്ടികൾക്ക് മാത്രം ലഭ്യം. പെൺകുട്ടികൾക്ക് പരിധിയില്ല.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചു വായിക്കുക.

നമുക്കിടയിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ ഈ വാർത്ത എല്ലാ ബന്ധുമിത്രാദി ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യണം എന്നും അഭ്യർത്ഥിക്കുന്നു.

 

Application Form Can be downloaded from here

Also see this.

2+

Leave a Reply

Your email address will not be published. Required fields are marked *