അഖില ജയദേവന് അഭിനന്ദനങ്ങൾ

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ബി. എസ്. സി കെമിസ്ട്രി പരീക്ഷയിൽ കുമാരി അഖില ജയദേവൻ ഒമ്പതാം റാങ്ക് കരസ്ഥമാക്കി.

തൃശൂർ ശാഖ അംഗമായ അഖില മാങ്ങാട്ടുകര പിഷാരത്ത് ശ്രീ ജയദേവന്റെയും നായത്തോട് പിഷാരത്ത് ശ്രീമതി സ്മിതയുടെയും മകളാണ്.

കുമാരി അഖില ജയദേവന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

5 thoughts on “അഖില ജയദേവന് അഭിനന്ദനങ്ങൾ

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *