ആദിത്യ കൃഷ്ണന് ഇന്റർ സോൺ മത്സരങ്ങളിൽ സമ്മാനങ്ങൾ

ആദിത്യ കൃഷ്ണൻ കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ മത്സരങ്ങളിൽ കഥകളി സംഗീതത്തിലും ഇംഗ്ലീഷ് നാടകത്തിലും ഒന്നാം സ്ഥാനം നേടി.

പാലക്കാട് വിക്ടോറിയ കോളേജിൽ രണ്ടാം വർഷ ബോട്ടണി വിദ്യാർത്ഥിയായ ആദിത്യൻ കോങ്ങാട് ശാഖാ വൈസ് പ്രസിഡണ്ട് ആണ്ടാം പിഷാരത്ത് അച്യുതാനന്ദന്റെയും ജ്യോതിയുടെയും മകനാണ്.

സ്‌കൂൾ പഠന കാലത്തും സംസ്ഥാന കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ആദിത്യൻ നെടുമ്പിള്ളി റാം മോഹനനിൽ നിന്നുമാണ് കഥകളി സംഗീതം അഭ്യസിക്കുന്നത്.

ആദിത്യന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

4 thoughts on “ആദിത്യ കൃഷ്ണന് ഇന്റർ സോൺ മത്സരങ്ങളിൽ സമ്മാനങ്ങൾ

  1. ആദത്യകൃഷ്ണന് അഭിന്ദനങ്ങളും ആശംസകളും നേരുന്നു!

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *