ശ്രീ കെ പി ഗോപാല പിഷാരടിക്ക് ആചാര്യരത്നം ബഹുമതി

പിഷാരോടി സമുദായത്തിന്റെ ചടങ്ങുകൾ നടത്തിക്കൊടുക്കാനുള്ള യത്നത്തിലേക്കായി സ്വജീവിതത്തെ വിനിയോഗിക്കയും ചടങ്ങുകളുടെ അന്തസത്ത മാറ്റാതെ കാലാനുസൃതമായി പരിഷ്ക്കരിച്ച് നടപ്പിൽ വരുത്തുകയും നമ്മുടെ സമുദായ അംഗങ്ങൾക്ക് ചടങ്ങുകൾ തുടർന്ന് കൊണ്ടുപോവാനുള്ള പ്രേരണ നല്കുകയും ചടങ്ങുഗ്രന്ഥം കാലാനുസൃതമായി പരിഷ്ക്കരിച്ച് സമർപ്പിക്കുകയും ചെയ്ത ശ്രീ കെ പി ഗോപാലപിഷാരോടിയെ( അനിയമ്മാൻ) “ആചാര്യ രത്നം ” എന്ന ബഹുമതി നല്കി ആദരിക്കാൻ 29/ 05/2022 ന് കൂടിയ വാർഷിക പൊതുയോഗം  തീരുമാനിച്ചു.

ശ്രീ കെ പി ഗോപാല പിഷാരടിക്ക് വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

21+

19 thoughts on “ശ്രീ കെ പി ഗോപാല പിഷാരടിക്ക് ആചാര്യരത്നം ബഹുമതി

 1. ഉത്തമം. സമുദായത്തിനു വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിനും സമർപ്പണത്തിനും നാം ഏവരും ഒരുപാടു കടപ്പെട്ടിരിക്കുന്നു എന്നത് നിസ്തർക്കമായ വസ്തുതയാണ്

  3+
 2. Aniyettan deserves the honour.Congrats to him and the brain behind the move..

  0
 3. Excellent Decision though a bit late. Congratulations to Aniyamman. Also greetings to Samajam for taking a perfect decision. Babu, Manali Palakkad.

  0
 4. Very good decision.
  അനിയമ്മാമന് ഈ എളിയ ശിഷ്യന്റെ
  അഭിനന്ദനങ്ങൾ.

  0
 5. Excellent decision honouring a well deserved personality of our community. Greetings to Samajam for the decision taken though a bit late. Congrats to Aniyamman.

  0
 6. അനിയമ്മാമന് അഭിനന്ദനങ്ങൾ സമാജത്തിനും സമുദായത്തിനും ചെയ്തുവരുന്ന നിസ്വാർത്ഥ സേവനങ്ങൾക്കും എത്ര ബഹുമതികൾ നൽകിയാലും മതിയാവില്ല 🙏🌹🌹🌹

  ജയകുമാർ കെ
  ശ്യാമള

  0
 7. ശ്രീ K P ഗോപാലപിഷാരടിക്ക് ആചാര്യ രത്നം ബഹുമതി നൽകി ആദരിച്ചതിൽ അത്യധികം സന്തോഷിക്കുന്നു, ആചര്യന് അഭിനന്ദനങ്ങൾ 🙏

  0
 8. സുചിതമായ അംഗീകാരം. അഭിനന്ദനങ്ങൾ..

  0
 9. വളരെ ഉചിതമായ തീരുമാനം. ഒരു നിസ്വാർത്ഥ സേവനമാണ് നമ്മുടെ സമുദായത്തിന് ശ്രീ അനിയേട്ടൻ നൽകുന്നത്. എത്രതന്നെ പ്രശംസിച്ചാലും മതിയവുകയില്ല. അനിയേട്ടന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ !

  0
 10. വളരെ ഉചിതമായ തീരുമാനം. ഒരു നിസ്വാർത്ഥ സേവനമാണ് നമ്മുടെ സമുദായത്തിന് ശ്രീ അനിയേട്ടൻ നൽകുന്നത്. എത്രതന്നെ പ്രശംസിച്ചാലും മതിയവുകയില്ല. അനിയേട്ടന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ !

  0
 11. അർഹിക്കുന്നവർക്ക് അംഗീകാരം 🌹അനിയമ്മാമന് അഭിനന്ദനങ്ങൾ 🙏

  0

Leave a Reply

Your email address will not be published. Required fields are marked *