അഭിനന്ദ് ദാസിന് USS സ്‌കോളർഷിപ്പും സംസ്കൃത സ്കോളർഷിപ്പും

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ USS സ്‌കോളർഷിപ്പ് പരീക്ഷയിലും സംസ്കൃത സ്കോളർഷിപ്പ് പരീഷയിലും വിജയം നേടിയ അഭിനന്ദ് ദാസിന് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

മണ്ണാർക്കാട് ഗോവിന്ദപുരം പിഷാരത്തെ ഹരിദാസിൻ്റേയും പാറക്കടവ് ചെങ്ങന്നാത്ത് പിഷാരത്ത് സ്മിതയുടേയും മകനാണ് അഭിനന്ദ്.

 

4 thoughts on “അഭിനന്ദ് ദാസിന് USS സ്‌കോളർഷിപ്പും സംസ്കൃത സ്കോളർഷിപ്പും

  1. അഭിനന്ദനങ്ങൾ അഭിനന്ദ് ദൈവ ഭാഷ യിൽ പാണ്ഡിത്യം നേടാൻ കഴിയട്ടെ എല്ലാ ആശംസകളും

Leave a Reply to I p rammohan Cancel reply

Your email address will not be published. Required fields are marked *