അഭിരാം എസ് പിഷാരടിക്ക് മൂന്നാം റാങ്ക്

എം. ജി യൂണിവേഴ്സിറ്റിയുടെ എനർജി മാനേജ്‍മെന്റ് ഡിഗ്രി പരീക്ഷയിൽ, ശ്രീശങ്കര കോളേജിൽ നിന്നും അഭിരാം എസ് പിഷാരടി മൂന്നാം റാങ്കോടെ വിജയിച്ചു.

മുവാറ്റുപുഴ ശാഖയിലെ കണ്ടത്തിൽ പിഷാരത്തു ശ്രീവല്ലഭന്റെയും കാഞ്ഞൂർ പുതിയേടം ചിറങ്ങര പിഷാരത്തു ജയശ്രീയുടെയും ദ്വിതീയ പുത്രനാണ് അഭിരാം. സഹോദരൻ അംബരീഷ് എസ് പിഷാരടി.

അഭിരാമിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9 thoughts on “അഭിരാം എസ് പിഷാരടിക്ക് മൂന്നാം റാങ്ക്

  1. അഭിനന്ദനങ്ങൾ അഭിരാം. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

Leave a Reply to P. Vijayan Cancel reply

Your email address will not be published. Required fields are marked *