കീർത്തന അശ്വിന് ഫിസിയോതെറാപ്പി മാസ്റ്റേഴ്സിൽ രണ്ടാം റാങ്ക്

ശ്രീമതി കീർത്തന അശ്വിൻ മാംഗ്ലൂർ ശ്രീനിവാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ‘Masters of Physiotherapy’ (in Neuroscience)യിൽ രണ്ടാം റാങ്ക് നേടി.

എടനാട് വടക്കെ പിഷാരത്ത് ശ്രീമതി ഗീത പിഷാരസ്യാരുടേയും കുത്തന്നൂർ ദക്ഷിണാമൂർത്തി പിഷാരത്ത് രാജേന്ദ്രപ്രസാദിൻ്റേയും മകളാണ് കീർത്തന. ഭർത്താവ് അശ്വിൻ(തിരുമിറ്റക്കോട് പിഷാരം).

കീർത്തനയ്ക്ക് പിഷാരോടി സമാജത്തിൻ്റേയും  വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

15+

12 thoughts on “കീർത്തന അശ്വിന് ഫിസിയോതെറാപ്പി മാസ്റ്റേഴ്സിൽ രണ്ടാം റാങ്ക്

  1. Congratulation ????entering in to medical field is great achievement and that too with good score and passion .
    . Best wishes

    0
  2. അഭിനന്ദനങ്ങൾ, ഭാവിയിൽ ഉയർന്ന പദവി കൈവരിക്കാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *