അമൃത ദാസിന് രണ്ടാം റാങ്ക്

അമൃത ദാസ് Integrated MSc ഫിസിക്സ് പരീക്ഷയിൽ കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നും രണ്ടാം റാങ്ക് കരസ്ഥമാക്കി.

മക്കരപ്പറമ്പ് കൈരളിയിൽ എ പി രാമദാസിന്റെയും രമ്യ പി ജി യുടെയും മകളാണ് അമൃത ദാസ്.

അമൃതക്ക്‌ പിഷാരോടി സമാജത്തിൻ്റേയും, വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

9 thoughts on “അമൃത ദാസിന് രണ്ടാം റാങ്ക്

  1. Congratulations to Amrutha Das and her parents too. Keep it up in future studies and assignments.

  2. Congratulations to Amritha Das on the educationsl excellence with second rank. Best wishes for your future endeavours.

Leave a Reply

Your email address will not be published. Required fields are marked *