Sreevidya Wed Vivek

കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് മഹേശ്വരിയുടെയും കല്ലുവഴി ത്രിവിക്രമപുരത്ത് പിഷാരത്ത് മോഹൻ ദാസിന്റേയും(ലക്ഷ്യ, തിരുവേഗപ്പുറ)  മകൾ

ശ്രീവിദ്യയും

തിരുവത്ര പിഷാരത്ത് രാജേശ്വരി പിഷാരസ്യാരുടെയും ബാലുശ്ശേരി വടക്കെ പിഷാരത്ത് ബാലകൃഷ്ണ പിഷാരോടിയുടെയും മകൻ

വിവേകും

തമ്മിലുള്ള വിവാഹം 2020 ഒക്‌ടോബർ 31 നു തിരുവേഗപ്പുറ ചോലക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് 11നും 11 .45നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ   നടന്നു.

 

 

6 thoughts on “Sreevidya Wed Vivek

  1. വിവേകിനും ശ്രീവിദ്യക്കും വിവാഹ
    മംഗള ആശംസകൾ

  2. വിവേകിന്നും ശ്രീവിദ്യക്കും വിവാഹ മംഗള ആശംസകൾ

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *