Sooraj Wed Nis

കാറളം കൈനില പിഷാരത്ത് ജയശ്രീയുടെയും മെലീട്ടിൽ പിഷാരത്ത് ദേവേശന്റെയും പുത്രൻ

സൂരജ്

ആലുവ തെക്കേ കുന്നേൽ വീട്ടിൽ മിനി-ജോസ് ദമ്പതിമാരുടെ പുത്രി

നിസ്

ഇവരുടെ വിവാഹം 2020 നവംബർ 12 നു ആലുവ ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 നും 11 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.

One thought on “Sooraj Wed Nis

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *