Ramesh Wed Ramyakrishnan

പുഞ്ചപ്പാടം കോടർമണ്ണ പുത്തൻപിഷാരത്ത് ശ്രീമതി രാധാലക്ഷ്മിയുടെയും വേങ്ങശ്ശേരി കാവിൽപിഷാരത്ത് ശ്രീ  രാധാകൃഷ്ണന്റേയും മകൻ

രമേഷും

തൃപ്രയാർ കിഴക്കേപിഷാരത്ത്(രമാലയം) ശ്രീമതി രമയുടെയും മുളങ്കുന്നത്തുകാവ് പടിഞ്ഞാറേ പിഷാരത്ത് ശ്രീ  കൃഷ്ണകുമാരന്റെയും മകൾ

രമ്യാകൃഷ്ണനും

തമ്മിലുള്ള വിവാഹം തൃപ്രയാർ ശ്രീരാമ ക്ഷേത്ര സന്നിധിയിൽ വച്ച്  2020 നവംബർ 22 ന് ഞായറാഴ്ച രാവിലെ 9.30 നും  10 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ബന്ധുമിത്രാധികളുടെ സാന്നിധ്യത്തിൽ സമംഗളം നടന്നു

4 thoughts on “Ramesh Wed Ramyakrishnan

  1. രമേഷിനും രമ്യക്കും വിവാഹ മംഗളാശംസകൾ നേരുന്നു കൂടാതെ ഐശ്വര്യപൂർണ്ണമായ ദാമ്പത്യ ജീവിതവും ആശംസിക്കുന്നു.

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *