Harishankar Weds Meera

ഇരിമ്പിളിയം മഞ്ചീരി  പിഷാരത്ത് ഹരിദാസിന്റെയും ശിവമംഗലത്ത്  വാരിയത്ത് സതിദേവിയുടെയും മകൻ

ഹരിശങ്കറും

നെല്ലമ്പാനി പിഷാരത്ത് മല്ലികയുടെയും ഇരിങ്ങോട്ട് പിഷാരത്ത് രാജശേഖരന്റേയും(ചെറുകര പിഷാരം, ഇരിങ്ങാട്ടിരി) മകൾ

മീരയും

തമ്മിലുള്ള വിവാഹം 2020 സെപ്തംബർ 14, തിങ്കളാഴ്ച വധൂഗൃഹമായ ചെറുകര പിഷാരത്ത് (ഇരിങ്ങാട്ടിരി) വെച്ച് സമംഗളം നടന്നു.

വരൻറെ മാതാപിതാക്കളോടോപ്പം

 

വധുവിൻറെ മാതാപിതാക്കളോടോപ്പം

3 thoughts on “Harishankar Weds Meera

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *