ഇരിഞ്ഞാലക്കുട ശാഖ മാർച്ച് മാസ യോഗം Cancelled

Map Unavailable

Date/Time
Date(s) - 22/03/2020
2:00 pm - 5:00 pm

Location
Three Bunglows, Karalam

Categories


നമസ്കാരം

പ്രധാനമന്ത്രിയുടെ സന്ദേശം കണക്കിലെടുത്തു കൊണ്ട് 22/3/20നു രാവിലെ 7മണി മുതൽ രാത്രി 9മണി വരെ ജനത കർഫ്യു പാലിക്കേേണ്ടതു  കൊണ്ടും, കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോവിഡ് 19നെ സംബന്ധിച്ചു പുറത്തിറക്കിയ മൂല്യവത്തായ നിർദേശങ്ങൾ നടപ്പിലാക്കുവാനും വേണ്ടി ഈ മാസം 22 -3 -20, ഞായറാഴ്ച നടത്തുവാൻ ഉദ്ദേശിച്ചിരിന്നു പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ യോഗം മാറ്റി വച്ചിരിക്കുന്നു.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സെക്രട്ടറി /സമാജം ഇരിങ്ങാലക്കുട ശാഖ.

 

ശാഖയുടെ അടുത്ത മാസത്ത യോഗം 22-3-20 ന് കാറളം രാജൻ പിഷാരോടിയുടെ
വസതിയിൽ വെച്ച് നടത്തുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *