ഗുരുവായുർ ശാഖ വാർഷിക ജനറൽ ബോഡി യോഗം

Map Unavailable

Date/Time
Date(s) - 08/03/2020
10:30 am - 1:30 pm

Categories


ഗുരുവായുർ ശാഖ വാർഷിക ജനറൽ ബോഡി യോഗം  മാർച്ച് 8 തിയതി രാവിലെ 10 .30 മണിക് ( ഞായറാഴ്ച ഗുരുവായുർ പിഷാരോടി സമാജം ഗസ്റ്റ് ഹൌസിൽ വെച്ചു നടത്താൻ തീരുമാനിച്ച വിവരം എല്ലാ ഗുരുവായൂർ സമാജം മെമ്പർമാരെയും ഇതിനാൽ അറിയിക്കുന്നു .
എല്ലാമെമ്പർമാരും പങ്കെടുക്കണമെന്നു അപേക്ഷിക്കുന്നു .

അതിനോട് അനുബന്ധിച്ചു ഒരു ഉച്ച ഭക്ഷണവു ഏർപ്പാട് ചെയ്‍തിണ്ടു
എന്നു

സെക്രട്ടറി
എം.പി . രവിന്ദ്രൻ .
ഗുരുവായുർ ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *