എൺപതാം പിറന്നാളാശംസകൾ

പിഷാരോടി സമാജം മുൻ വൈസ് പ്രസിഡണ്ടും PE& WS മുൻ വൈസ് പ്രസിഡണ്ടും മഞ്ചേരി ശാഖാ രക്ഷാധികാരിയും ആയ ചെങ്ങര പിഷാരത്ത് ശ്രീ ബാലകൃഷ്ണ പിഷാരോടിയുടെ എൺപതാം പിറന്നാൾ മക്കളും മരുമക്കളും പേരക്കുട്ടികളും ബന്ധുമിത്രാദികളും ചേർന്ന് 2023 ഏപ്രിൽ പതിനാറാം തിയ്യതി സൗഹൃദ സംഗമമായി ആഘോഷിച്ചു.

പ്രസ്തുത സംഗമത്തിൽ സമാജം മഞ്ചേരി ശാഖ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ തുവ്വൂർ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ വി.എം വാസുദേവൻ പൊന്നാടയണിയിച്ച് ആദരിച്ചു.
പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളും ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളും നാട്ടുകാരും ആശംസകളറിയിച്ചു.

5 thoughts on “എൺപതാം പിറന്നാളാശംസകൾ

  1. എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ബാലക്യഷ്ണപിഷാരടിക്ക് അഭിനന്ദനങ്ങൾ.

  2. എൺപതാം പിറന്നാളിന് സ്നേഹം നിറഞ്ഞ ആശംസകൾ ??

Leave a Reply to Raghavan AP Cancel reply

Your email address will not be published. Required fields are marked *