കരുണാകര പിഷാരോടിക്ക് നൂറാം പിറന്നാൾ  ആശംസകൾ

ഞാനുൾപ്പെടെയുള്ള കൊച്ചുമക്കളെയും തന്റെ സഹോദരങ്ങളേയും സ്വന്തം വിയർപ്പിനാൽ വളർത്തി വലുതാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശന് നൂറാം ജൻമദിന ആശംസകൾ??
കയ്പേറിയ ജീവിതാനുഭവങ്ങളിൽ തന്റെ യൗവനം ഹോമിക്കേണ്ടി വന്ന, ആയുസ്സിന്റെ സൂര്യ തേജസ്സ് മക്കൾക്കും കൊച്ചു മക്കൾക്കും പകർന്ന് എരിഞ്ഞു നീറിയ ഞങ്ങളുടെ മുത്തശ്ശന് ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ …..?????????

പേരക്കുട്ടി

പാറക്കടവ് ചെങ്ങന്നാത്ത് പിഷാരത്ത് കരുണാകര പിഷാരോടി

 

2 thoughts on “കരുണാകര പിഷാരോടിക്ക് നൂറാം പിറന്നാൾ  ആശംസകൾ

  1. ശ്രീ കരുണാകരൻ പിഷാരടി അവർകൾക്ക് സന്തോഷകരമായ ജന്മദിനാശംസകൾ ?

  2. ശ്രീ കരുണാകര പിഷാരോടി അവർകൾക്ക് നൂറാം പിറന്നാൾ ആശംസകൾ

Leave a Reply to RAGHUPATHI AP Cancel reply

Your email address will not be published. Required fields are marked *