Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Madhusudhana Pisharady
  • Megha Madhu
  • Pallavur Raghava Pisharody
  • Raghavan K P
  • Ramya Rajesh
  • Ravindran P N
  • Renil Raj
  • Thankam Radhakrishnan
  • Unnikrishnan Chowara
  • Unnikrishnan P
  • Unnikrishnan T P
  • Venugopalan R P
  • Vijayaraghavan V P
  • Vishnu Santhosh

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ശ്രേയക്ക് അക്ഷരശ്ലോകമത്സരത്തിലും വഞ്ചിപ്പാട്ടിലും കലോത്സവ സമ്മാനങ്ങൾ

ശ്രേയ ജെ മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അക്ഷരശ്ലോകം (മലയാളം ) മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി....

കഥകളി ആസ്വാദന ക്ലാസ്സ്‌ with ഡെമോൺസ്ട്രേഷൻ

പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസ്സ്‌ ഡെമോൺസ്ട്രേഷനോട് കൂടി 2023 ഡിസംബർ 21 ന് പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ വച്ച് ഉച്ചക്ക് 1...

ज्योतिर्गमय -2023

പിഷാരോടി സമാജത്തിന്റെയും അനുബന്ധ വിഭാഗങ്ങളായ പിഷാരോടി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെയും, പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് ട്രസ്റ്റിൻറെയും  ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഗുരുവായൂരിൽ വച്ചു ...

ഗിരിജ പിഷാരോടിക്ക് എം.കെ. ദിലീപ് കുമാർ സ്മാരക സാഹിത്യ പുരസ്കാരം

പരസ്പരം വായന കൂട്ടത്തിലെ മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പരസ്പരം വായനക്കൂട്ടം അംഗമായിരുന്ന എം.കെ. ദിലീപ് കുമാറിന്റെ സ്മരണയ്കായി ഏർപ്പെടുത്തിയിട്ടുള്ള എം.കെ. ദിലീപ്...

സംഗീത സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി

തേനാരി പിഷാരത്ത് ശ്രീ ടി പി രവികുമാർ എന്ന വയലിനിസ്റ്റ് സംഗീത സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. ദേവിഗീതം എന്ന ഒരു സംഗീത ആൽബത്തിലൂടെയാണ് അദ്ദേഹം...

കഥകളി ഡെമോൺസ്ട്രേഷൻ

പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസിലെ ഭാഗമായി ഉദയനഗർ സരസ്വതി വിദ്യാ നികേതൻ സ്കൂളിൽ കുട്ടികൾക്കായി കഥകളി ഡെമോൺസ്ട്രേഷൻ നടത്തി. സമാജം ആസ്ഥാന...

ശാഖാ വാർത്തകൾ

എറണാകുളം ശാഖാ വാർഷികം 2022

May 20, 2022
എറണാകുളം ശാഖയുടെ 2021-22 വർഷത്തെ വാർഷികവും കുടുംബ സംഗമവും മെയ്‌ 8 ഞായറാഴ്ച 3PMനു ഇടപ്പള്ളി ദേവൻകുളങ്ങര എൻ.എസ്എസ് കരയോഗം ഹാളിൽ വച്ച് ഭംഗിയായി നടത്തപ്പെട്ടു. ശാഖ രക്ഷാധികാരി അഡ്വ. ജയകുമാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ശ്രീമതി ഇന്ദിരാ...

പാലക്കാട് ശാഖ 2022 മെയ് മാസ യോഗം

May 19, 2022
പാലക്കാട് ശാഖയുടെ മെയ് മാസ യോഗം 15/5/ 2022 ന് ഞായറാഴ്ച ശാഖ പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ്റെ വസതിയായ ഉഷസിൽ വച്ച് നടന്നു. രണ്ടുവർഷക്കാലം ഓൺലൈനായി നടന്നുവന്നിരുന്ന  ശാഖാ യോഗം മെയ് മാസത്തിൽ നീണ്ട ഇടവേളക്ക് ശേഷം...

കൊടകര ശാഖ 2022 മെയ് മാസ യോഗം

May 19, 2022
കൊടകര ശാഖയുടെ 2022 മെയ് മാസത്തെ യോഗം 15.05.22 ഞായറാഴ്ച 3 PMനു ശാഖ വൈസ് പ്രസിഡണ്ട് വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. ജയന്‍റെ കോടാലിയിലുള്ള ഭവനമായ "അനുഗ്രഹ" യില്‍ വെച്ച് ചേര്‍ന്നു. പ്രാര്‍ത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. കൊടകര...

വടക്കാഞ്ചേരി ശാഖാവാർഷികം 2022

May 18, 2022
ശാഖയുടെ വാർഷികാഘോഷങ്ങൾ രണ്ടുവർഷത്തെ ഇടവേളക്കുശേഷം 15-05-2022 ഞായറാഴ്ച ശാഖയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് സമുചിതമായി ആഘോഷിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടിയും മദ്ധ്യമേഖല കോർഡിനേറ്റർ ശ്രീ സി.ജി മോഹനൻ പിഷാരടിയും വാർഷികത്തിൽ പങ്കെടുത്തു. രാവിലെ സമാജം പ്രസിഡണ്ടിൻെറയും മദ്ധ്യമേഖല...

പാലക്കാട് ശാഖ സൂപ്പർ സീനിയർ അംഗം പി പി അച്യുത പിഷാരടിയെ ആദരിച്ചു

May 17, 2022
പാലക്കാട് ശാഖയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ശ്രീ പി പി അച്യുത പിഷാരടിയെ (കാറൽമണ്ണ പുത്തൻ പിഷാരം/ നന്ദനം ചുണ്ണാമ്പ് തറ) 80 തികഞ്ഞ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ഇന്നലെ വീട്ടിൽ പോയി പൊന്നാട അണിയിച്ചു ആദരിക്കുകയും ഒരു നിലവിളക്ക്...

കോങ്ങാട് ശാഖ 2022 ഏപ്രിൽ മാസ യോഗം

May 12, 2022
കോങ്ങാട് ശാഖയുടെ 2022 ഏപ്രിൽ മാസത്തെ യോഗം 07-05-22 ശനിയാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി. പ്രാർത്ഥന, പുരാണ പാരായണം, തുടങ്ങിയ പരിപാടികൾക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ചന്ദ്രശേഖരൻ ഹാർദ്ദമായി സ്വാഗതമാശംസിച്ചു. ശുകപുരത്ത് പിഷാരത്ത് ലീല...

തിരുവനന്തപുരം ശാഖ 2022 ഏപ്രിൽ മാസ യോഗം

April 30, 2022
തിരുവനന്തപുരം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 30-04-22ന് ശ്രീ ദേവദാസന്റെ വസതിയിൽ വച്ച് കൂടി. ശ്രീ. ജഗദീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലേക്ക് ഗൃഹനാഥൻ ശ്രീ ദേവദാസ് എല്ലാവരെയും സ്വാഗതം ചെയ്തു. ശ്രീമതി സത്യഭാമ ഈശ്വരപ്രാർത്ഥന ചൊല്ലി. കോങ്ങാട് ശാഖ അംഗം...

ഇരിങ്ങാലക്കുട ശാഖ 2022 ഏപ്രിൽ മാസ യോഗം

April 30, 2022
ഇരിങ്ങാലക്കുട ശാഖയുടെ ഏപ്രിൽ മാസത്തെ കുടുംബയോഗം 28-04-22ന് ചേലൂർ പിഷാരത്ത് ഗോപിനാഥന്റെ വസതിയിൽ വെച്ച് 3 PMനു കൂടി. ശ്രീമതി ശ്രേയ രഞ്ജിത്തിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിന് എത്തിയവരെ സ്വാഗതം ചെയ്‍തു . കഴിഞ്ഞ മാസക്കാലയളവിൽ...

വടക്കാഞ്ചേരി ശാഖ 2022 ഏപ്രിൽ മാസ യോഗം

April 30, 2022
വടക്കാഞ്ചേരി ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 23.04.2022ന് ആററൂർ പള്ളിയാലിൽ പിഷാരത്തു വെച്ച് ഭദ്രദീപം തെളിച്ചു, പ്രാർത്ഥനയ്ക്കു ശേഷം ശ്രീ കെ. പി. പീതാംബരൻെറ സ്വാഗതത്തോടെ ആരംഭിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ എ. പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഈയിടെ അന്തരിച്ച...

പാലക്കാട് ശാഖ 2022 ഏപ്രിൽ മാസ യോഗം

April 25, 2022
പാലക്കാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 23 /4/ 22ന് ഗൂഗിൾ മീറ്റ് വഴി രാവിലെ 10 30 ന് ആരംഭിച്ചു. മുൻ തീരുമാന പ്രകാരം പ്രസിഡണ്ടിന്റെ വീട്ടിൽ വച്ച് നടത്താം എന്ന് കരുതിയിരുന്ന മീറ്റിംഗ് ചില സാഹചര്യങ്ങളാൽ ഗൂഗിൾ...

ചൊവ്വര ശാഖ 2022 ഏപ്രിൽ മാസ യോഗം

April 25, 2022
ചൊവ്വര ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 17/04/22 ഞായറാഴ്ച 3.30 PMനു കുട്ടമശ്ശേരി പിഷാരത്തു ശ്രീ K. P. മോഹനന്റെ വസതിയിൽ, വൈസ് പ്രസിഡന്റ്‌ ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതി. ഇന്ദിര ബാലകൃഷ്ണൻ, ശ്രീമതി. ദേവി രാമൻ...

പട്ടാമ്പി ശാഖ ഏപ്രിൽ മാസത്തെ യോഗവും മുൻ കുലപതി അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടിയുടെ 110മത് ജന്മദിനാഘോഷവും മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും

April 24, 2022
ശാഖയുടെ ഏപ്രിൽ മാസത്തെ യോഗവും മുൻ കുലപതിയുമായിരുന്ന അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടിയുടെ 110മത് ജന്മദിനാഘോഷവും മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും സംയുക്തമായി ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊടിക്കുന്ന് പിഷാരത്ത് വെച്ച്...

തൃശ്ശൂർ ശാഖ 2022 ഏപ്രിൽ മാസ യോഗം

April 18, 2022
തൃശ്ശൂർ ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 17-04-2022 ന് മുൻ തുളസീദളം മാനേജർ ശ്രീ സി.ജി. കുട്ടിയുടെ വസതി, വിയ്യൂർ പേൾ ഗാർഡൻസ് സോപാനത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രത്നം...

കൊടകര ശാഖ വാർഷികം

April 17, 2022
പിഷാരോടി സമാജം കൊടകര ശാഖ വാർഷികം 17.04.2022 ഞായറാഴ്ച രാവിലെ 9.30 മുതൽ പുലിപ്പാറകുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. സമാജം കൊടകര ശാഖ പ്രസിഡണ്ട് ശ്രീ T V നാരായണ പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം...

പാലക്കാട് ശാഖ സൂപ്പർ സീനിയർ അംഗങ്ങളെ ആദരിച്ചു

April 15, 2022
പാലക്കാട് ശാഖയിലെ 80 വയസ്സ് തികഞ്ഞ 9 പേരെ പൊന്നാട അണിയിക്കുകയും നിലവിളക്ക് നൽകി ആദരിക്കുകയും ചെയ്യുകയുണ്ടായി. വിവിധ ദിവസങ്ങളിലായി അവരുടെ ഭവനങ്ങളിൽ എത്തിയാണ് ഇത് നിർവ്വഹിച്ചത് . എല്ലാവരുടെയും സഹകരണത്തിന് നന്ദി അറിയിക്കുന്നു സെക്രട്ടറി പാലക്കാട് ശാഖ

കോങ്ങാട് ശാഖ 2022 ഏപ്രിൽ മാസ യോഗം

April 13, 2022
കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 10.04.22 ഞായറാഴ്ച രാവിലെ 11 മണിക്ക് Online ആയി നടത്തി. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത 13 പേർക്കും എം.പി ഹരിദാസൻ ഹാർദ്ദവമായി സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ...

എറണാകുളം ശാഖ 2022 ഏപ്രിൽ മാസ യോഗം

April 12, 2022
എറണാകുളം ശാഖയുടെ 2022 ഏപ്രിൽ മാസ യോഗം തൃപ്പൂണിത്തുറയിൽ ശ്രീ രഘു ബാലകൃഷ്ണന്റെ വസതിയായ ദ്വാരകയിൽ വച്ച് 10.04.2022നു വൈകുന്നേരം മൂന്നു മണിക്ക് പ്രസിഡണ്ട് ഡോ. പി ബി രാം കുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സിന്ധു, കുമാരിമാർ നിത്യ, നീരജ...

എറണാകുളം ശാഖാ വാർഷികവും കുടുംബ സംഗമവും മെയ് 8ന്

April 11, 2022
എറണാകുളം ശാഖാ വാർഷികവും കുടുംബ സംഗമവും മെയ് 8 ഞായറാഴ്ച 3 PM നു ഇടപ്പള്ളി ദേവൻകുളങ്ങര NSS കരയോഗം ഹാളിൽ വെച്ച് നടത്തുന്നു. വിശദ വിവരങ്ങൾക്ക് നോട്ടീസ് വായിക്കുക

Obituary

Visitors

  • 33295Reads per month:
  • 1347174Total visitors:
  • 85Visitors today:
  • 1,622Avg.Visitors per day:
  • May 15, 2019Counter starts on: