ആദർശിന് അഭിനന്ദനങ്ങൾ

മേയ് മാസം ഒന്നാം തീയതി തൃശൂർ ജവഹർ ബാല ഭവനിൽ വെച്ച് നടന്ന കരാട്ടെ മത്സരത്തിൽ പി ബി ആദർശ് ഉന്നത വിജയം നേടി ബ്ലാക്ക് ബെൽറ്റിന് അർഹനായി.
മേയ്ക്കാട് പിഷാരത്ത് ബിജുവിന്റെയും കൊണ്ടയൂർ പിഷാരത്ത് സുകന്യ യുടെയും മകനായ ആദർശ് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ EC വിദ്യാർഥിയാണ്. സഹോദരി ആർദ്ര.
തുളസീ ദളം കലാ സാംസ്കാരിക സമിതി അംഗം കൂടിയാണ് ആദർശ്.
ആദർശിന് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും ഒപ്പം തുളസീദളം കലാ സാംസ്കാരിക സമിതിയുടെയും അഭിനന്ദനങ്ങൾ.

10+

3 thoughts on “ആദർശിന് അഭിനന്ദനങ്ങൾ

  1. ആദർശിന് അഭിനന്ദനങ്ങൾ,may you achieve greater hights in all fields .

    0

Leave a Reply

Your email address will not be published. Required fields are marked *