ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദാപുരം രൂപകല്പന ചെയ്ത മേളങ്ങളിൽ ഒന്നാണ് സപ്തമം. അദ്ദേഹം തന്നെ ഈ മേളത്തെ ഇവിടെ പരിചയപ്പെടുത്തുന്നു. കാണുക അഭിപ്രായം അറിയിക്കുക.
പരിസ്ഥിതിയുടെ സംരക്ഷണം, സന്തുലിതാവസ്‌ഥ എന്നിവ ഭാരതീയ സംസകാരത്തിലൂടെ, പൂർവികരുടെ കാഴ്ചപ്പാടുകളിലൂടെ എപ്രകാരം മുന്നോട്ട് കൊണ്ട് പോകണം എന്ന് വ്യക്തമാക്കുന്നൊരു പ്രഭാഷണം. പ്രഭാഷകൻ: ഡോ. പ്രൊഫസർ ആനായത്ത് രാജേന്ദ്ര കുമാർ രാജേന്ദ്രകുമാർ, വൈസ് ചാൻസലർ, D.C.R.U.S.T മുർത്താൽ, ഹരിയാന.
Dr. Sreelekha, Bangalore D/o. late B Rama Pisharody & Sreedevi Pisharasiar(Patron Trivandrum Sakha)
Good Unnikrishnan. Keep it up.