വി പി ബാലകൃഷ്ണൻ

ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് വി പി ബാലകൃഷ്ണൻ(67 വയസ്) കാനഡയിൽ ഇന്ന്, 02-02-2021 നു നിര്യാതനായി.
ഭാര്യ: ചൊവ്വര പിഷാരത്ത് രതീദേവി
മകൾ: പൂർണ്ണിമ – മകൻ: പ്രണവ്
മരുമകൻ: അച്യുത്.
സഹോദരങ്ങൾ: മുകുന്ദൻ, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മുരളീധരൻ.

2+

10 thoughts on “വി പി ബാലകൃഷ്ണൻ

  1. ആദരാജ്ഞലികൾ, ദുഃഖ സ്മരണകൾ കുടുംബങ്ങങ്ങളോട് പങ്കു വെക്കുന്നു, പരേതന്ടെ ആത്മാശാന്തിക്കു പ്രാർത്ഥിക്കുന്നു

    0
  2. ആദരാഞ്ജലികൾ
    കുടുംബത്തിന് എല്ലാം സഹിക്കാനുള്ള ശക്തി നൽകാൻ ഗുരുവായൂരപ്പൻ തുണയായിടട്ടെ

    0

Leave a Reply

Your email address will not be published. Required fields are marked *