ചേരാനെല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാർ

0

ചേരാനെല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാർ(97 വയസ് ) ഇന്ന്, 12-07-19 നു രാവിലെ അന്തരിച്ചു.
അവിവാഹിതയാണ്.

സഹോദരങ്ങൾ: പരേതരായ കൃഷ്ണ പിഷാരോടി, രാധ പിഷാരസ്യാർ

സംസ്‍കാരം ഇന്ന് 3 മണിക്ക് ചേരാനെല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ വച്ച് നടത്തുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *