തങ്ക പിഷാരസ്യാർ

പുലാമന്തോൾ, പാലൂർ കർമ്മാഞ്ജലിയിലെ ഇന്ത്യനൂർ പിഷാരത്ത് തങ്ക പിഷാരസ്യാർ (85) ഇന്ന്, 14-09-2019 കാലത്ത് 2 മണിക്ക് നിര്യാതയായി.

ഭർത്താവ്: പരേതനായ പാലൂർ തെക്കെപിഷാരത്ത് “കദളീവനം” കരുണാകരപിഷാരോടി

മക്കൾ – സത്യരഥൻ, ബേബി, കരുണ, മധു .

മരുമക്കൾ : വത്സല; ടി പി നാരായണൻ; കെ പി കരുണാകരൻ; രമണി

സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

0

4 thoughts on “തങ്ക പിഷാരസ്യാർ

Leave a Reply

Your email address will not be published. Required fields are marked *