Saraswathi Pisharasiar

മാങ്കുറ്റിപ്പാടം പിഷാരത്ത് സരസ്വതി പിഷാരസ്യാർ (93) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 13-05-2020 രാത്രി അന്തരിച്ചു.

ഭർത്താവ് : പരേതനായ തൃക്കൂർ പിഷാരത്ത് നാരായണ പിഷാരോടി (അപ്പു)
മക്കൾ : എം പി രാധാകൃഷ്ണൻ
ഇന്ദിര സുധാകരൻ
എം പി നന്ദകുമാർ ( ഷാരടീസ് നന്ദൻ)

സംസ്കാരം ഇന്ന്, 14-05-2020 രാവിലെ മാങ്കുറ്റിപ്പാടത്ത് വസതിയിൽ വച്ച്.

4+

9 thoughts on “Saraswathi Pisharasiar

  1. Heartfelt condolences to the bereaved family of Saraswathi Pisharasyar. May her soul rest in eternal peace 🙏🙏

    0

Leave a Reply

Your email address will not be published. Required fields are marked *