പ്രഭാകര പിഷാരടി

കല്ലുവഴി അയ്യപ്പൻ കാവിൽ പിഷാരത്ത് ശ്രീ A P പ്രഭാകരപ്പിഷാരോടി (87) ഇന്ന്, 08-01-2020  നു 5.45 am ന് പാലക്കാട് കല്ലേക്കുളങ്ങരയിൽ മകൻെറ വസതിയിൽ വച്ച് അന്തരിച്ചു.

ഭാര്യ : ശുകപുരത്ത് പിഷാരത്ത് സരസ്വതി പിഷാരസ്യാർ
മക്കൾ : സന്തോഷ് (ശുകപുരം)
സുരേഷ് ( കല്ലേക്കുളങ്ങര പാലക്കാട്)
മരുമകൾ : ജ്യോതി, ഹേമ

സംസ്കാരം കല്ലുവഴി അയ്യപ്പൻകാവിൽ

2+

3 thoughts on “പ്രഭാകര പിഷാരടി

Leave a Reply

Your email address will not be published. Required fields are marked *