ഇരിമ്പിളിയം മഞ്ചീരി പിഷാരത്തെ മാലതി പിഷാരസ്യാർ ( കൊച്ചൂട്ടി പിഷാരസ്യാർ ) 77, ഇന്ന് , 26-11-2019 രാവിലെ 11 മണിക്ക് സ്വഗൃഹത്തിൽ നിര്യാതയായി.
പരേതയുടെ സംസ്കാര ചടങ്ങുകൾ നാളെ, 27-11-2019 രാവിലെ 9 മണിക്ക് ഷൊർണുർ പുതുശ്ശേരി പുണ്യതീരത്ത് വെച്ച് നടക്കുന്നതാണ്.
Heartfelt condolences to the bereaved family of Malathi Pisharasyar. May her soul rest in peace
Adaranjalikal. Athmavinu nithya santhi nerunnu
Heartfelt condolences
Heartfelt condolences.
Condolences