അമ്മിണി പിഷാരസ്യാർ

മുളകുന്നത്ത് കാവ് കിഴക്കേ പിഷാരത്ത് അമ്മിണി പിഷാരസ്യാർ (95) ഇന്ന്, 13-02-2020 നു ഉച്ചക്ക് നിര്യാതയായി.
ഭർത്താവ്: മൂത്തേടത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരി
മക്കൾ: പരേതനായ ബാലഗോപാൽ , പരേതനായ രാജൻ, ശ്രീകുമാർ
മരുമക്കൾ: രമ രാജൻ, ശ്രീദേവി ശ്രീകുമാർ
സംസ്കാരം നാളെ, 14-02-2020 രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ

2+

5 thoughts on “അമ്മിണി പിഷാരസ്യാർ

Leave a Reply

Your email address will not be published. Required fields are marked *