വിഷ്ണുദേവിന്റെ തായമ്പക അരങ്ങേറ്റം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കഴകക്കാരനായ തൃപ്രയാർ പടിഞ്ഞാറേ പിഷാരത്ത് രാമചന്ദ്രന്റെയും പ്രിയ രാമചന്ദ്രറെയും പുത്രൻ വിഷ്ണുദേവിന്റെയും സഹപാഠികളായ ജയചന്ദ്രമാരാർ, വിഷ്ണു റാം എന്നിവരുടെയും തായമ്പക അരങ്ങേറ്റം തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് ഡിസംബർ 5, 6, 7 എന്നീ ദിവസങ്ങളിലായി ദീപാരാധനയ്ക്ക് ശേഷം തൃപ്രയാറപ്പന്റെ സന്നിധിയിൽ, തൃപ്രയാർ മഹേഷ് മാരാരുടെ ശിക്ഷണത്തിൽ നടക്കുന്നു.

ഈ കുരുന്നു പ്രതിഭകൾക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ

6+

2 thoughts on “വിഷ്ണുദേവിന്റെ തായമ്പക അരങ്ങേറ്റം

Leave a Reply

Your email address will not be published. Required fields are marked *